ഈ അടുത്തിടെ വായിച്ചതിൽ വച്ച് എനിക്കു ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയ ഒരു കഥ ... അല്ല ഒരു ചരിത്രം എന്നു തന്നെ പറയാം... കാരണം അത് ഇന്ന് ഇപ്പോൾ ഒരു ചരിത്രമായി നിലകൊള്ളുന്നു.
- ഒരച്ഛൻ തന്റെ മകന്റെ വരവിനായി കാത്തിരുന്നു ...
- എപ്പോഴും പാട്ട് പാടാറുള്ള മകന്റെ പാട്ടിനായി കാതോർത്തു ...
- മകന്റെ വിളി ഒച്ചക്കായി വാതിലിന്നു താഴ് ഇടാതെ ഇരുന്നു ...
പക്ഷേ ......
സത്യം അതിലും ക്രൂരമായിരുന്നു ...
ഇന്ന് ആ അച്ഛനും ഇല്ല ...

No comments:
Post a Comment