Sunday, 6 April 2014




                                            ഈ  അടുത്തിടെ വായിച്ചതിൽ വച്ച് എനിക്കു ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയ ഒരു കഥ ... അല്ല ഒരു ചരിത്രം  എന്നു തന്നെ പറയാം...  കാരണം അത് ഇന്ന് ഇപ്പോൾ ഒരു ചരിത്രമായി നിലകൊള്ളുന്നു.

  •  ഒരച്ഛൻ തന്റെ മകന്റെ വരവിനായി കാത്തിരുന്നു ...
  •  എപ്പോഴും പാട്ട് പാടാറുള്ള മകന്റെ പാട്ടിനായി കാതോർത്തു ...
  •  മകന്റെ വിളി ഒച്ചക്കായി വാതിലിന്നു താഴ് ഇടാതെ ഇരുന്നു  ... 

പക്ഷേ ......

സത്യം അതിലും ക്രൂരമായിരുന്നു ...



ഇന്ന് ആ അച്ഛനും ഇല്ല ...

Tuesday, 25 March 2014




                                                                അങ്ങനെ ഞാനും ഈ തിരുമുറ്റത്ത്‌ എത്തി പെട്ടു അല്ല  ഞാനും ഈ വലയിൽ പെട്ടു എന്ന് പറയുന്നതാവും ശെരി  . എനിക്കും എന്തെങ്കിലും ഒക്കെ നിങ്ങളും ആയി സംവദിക്കണം എന്നുണ്ട് . പക്ഷേ ഞാൻ ഒരിക്കലും നിങ്ങളെ അലോസര പെടുത്തില്ല കേട്ടോ.

  • എന്റെ  കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ
  • എന്റെ വഴിയോര കാഴ്ചകൾ
  • എന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്ന ആശയങ്ങൾ , ഒരുപക്ഷേ
  • എന്റെ വികാര വിക്ഷോഭങ്ങൾ

                                ഇവയൊക്കെ ആവാം ഞാൻ നിങ്ങളുമായി പങ്കുവെയ്കുന്നതു .
 മറിച്ച്  ഞാൻ മഹാകാവ്യം എഴുതുമെന്നൊ പ്രബതങ്ങൽ അവതരിപ്പിക്കുമെന്നൊ ആരും മോഹിക്കേണ്ട . ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഞാനൊരു ഹുന്ത്രാപ്പി ബുസ്സാട്ടോ യും അല്ല.

                         ഒക്കെ വഴിയെ പറയാം ...