Sunday, 6 April 2014




                                            ഈ  അടുത്തിടെ വായിച്ചതിൽ വച്ച് എനിക്കു ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയ ഒരു കഥ ... അല്ല ഒരു ചരിത്രം  എന്നു തന്നെ പറയാം...  കാരണം അത് ഇന്ന് ഇപ്പോൾ ഒരു ചരിത്രമായി നിലകൊള്ളുന്നു.

  •  ഒരച്ഛൻ തന്റെ മകന്റെ വരവിനായി കാത്തിരുന്നു ...
  •  എപ്പോഴും പാട്ട് പാടാറുള്ള മകന്റെ പാട്ടിനായി കാതോർത്തു ...
  •  മകന്റെ വിളി ഒച്ചക്കായി വാതിലിന്നു താഴ് ഇടാതെ ഇരുന്നു  ... 

പക്ഷേ ......

സത്യം അതിലും ക്രൂരമായിരുന്നു ...



ഇന്ന് ആ അച്ഛനും ഇല്ല ...